തിരൂരങ്ങാടി: പരപ്പനങ്ങാടി അരീക്കോടിൽ ചെമ്മാട് പെട്രോൾ പമ്പിന്റെ മുൻവശം ലൈനിമ്മൽ തെങ്ങ് വീണു. വൻ അപകടം തലനാരിയക്ക് ഒഴിവായി. ഫയർ ഫോയിസ് സ്ഥലത്ത് എത്തിയാണ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത്. അബ്ദുൽ റഹീം പൂക്കത്ത് കെഎസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയറെ വിവര മറിക്കുകയും ചെയ്തിരുന്നു
റിപ്പോർട്ട് : അബ്ദുൽ റഹീം പൂക്കത്ത്