വേങ്ങര: വയനാട് ഉരുൾപെട്ടലിൽ വീടും സ്ഥലവും നഷ്ടപെട്ട ലെൻസ്ഫെഡ് മെമ്പർമാരുടെ പുനരിധിവാസത്തിന് സംസ്ഥാന ലെൻസ്ഫെഡ് കമ്മറ്റിയുടെ ഫണ്ട് സമാഹരണത്തിലേക്ക് വേങ്ങര യൂണിറ്റ് ലെൻസ്ഫെഡ് കമ്മറ്റിയുടെ ഫണ്ട് ഏരിയ കമ്മറ്റിക്ക് കൈമാറി.
ചടങ്ങിൽ ഏരിയ സെക്രട്ടറി ഇസ്മായിൽ കെ.സി, യൂണിറ്റ് പ്രസിഡൻ്റ് ദുൽഖിഫിൽ ടി.ടി, യൂണിറ്റ് ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ, മുഹമ്മദ് സ്വാലിഹ് ഇവി, റഷിദ് എ കെ, അഫ്സൽ പി.പി, വിപിൻ പി എന്നിവർ പങ്കെടുത്തു.