വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് പാണ്ടികശാല ചെറുകരമലയിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശവും വീടും വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെപി ഹസീന ഫസൽ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ യൂസുഫലി വലിയോറ, പഞ്ചായത്ത് മെമ്പർ എ.കെ. നഫീസ, പഞ്ചായത്ത് അസി. എഞ്ചിനിയർ കൃഷ്ണൻകുട്ടി, എ.കെ. ഇബ്രാഹിം, തേലപ്പുറത്ത് സൈതലവി എന്നിവർ അനുഗമിച്ചു.
മണ്ണിടിച്ചിൽ പ്രദേശം, വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു
admin