ഊരകം: മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റി സമാഹരിച്ച സാധനങ്ങൾ ഡിസിസി യിലേക്ക് അയച്ച വാഹനം വേങ്ങര ബ്ലോക്ക് കുറ്റാളൂർ ഡിവിഷൻ മെമ്പർ രാധ രമേശ് ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. കെ.മൊയ്തീൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സക്കീർ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുമിതാ രാജൻ, ചാലിൽ ബാപ്പു, നടക്കൽ നാസർ, കുട്ടൻ കാരാത്തോട്, റാഫി പുത്തൻപീടിക, പറമ്പൻ സൈതലവി, ജയകൃഷ്ണൻ കെ. പി, അസീസ് പാലേരി, ചാലിൽ ആഷിക്, വിജേന്ദ്രകുമാർ, വി. ടി. അബു, ഷഹൽ എം. ടി, കെ.പി. രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
വയനാടിന് ഊരകത്തിന്റെ കൈത്താങ്ങ്
admin