എ ആർ നഗർ: വയനാട്ടിലെ ഉരുൾ പൊട്ടലിൽ ജീവൻ നഷ്ട്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനു വേണ്ടി മലപ്പുറം ഡിസിസി യിൽ തുറന്ന കളക്ഷൻ പോയിന്റിലേക്ക് എ ആർ നഗർ മണ്ഡലം കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ ക്യാമ്പിലേക്ക് വേണ്ട പല ചരക്ക് സാധനങ്ങളും മറ്റും മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് ക്ക് കൈമാറി. മണ്ഡലം ഭാരവാഹികൾ, മഹിളാ കോൺഗ്രസ്, ഭാരവാഹികൾ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ സംബന്ധിച്ചു.
വയനാട്ടിലേക്കുള്ള കളക്ഷൻ പോയിന്റിലേക്ക് സാധനങ്ങൾ കൈമാറി
admin