വേങ്ങര: വെള്ളം കയറി ചണ്ടിയും ചളിയും നിറഞ്ഞ കൂരിയാട് അച്ചനമ്പലം റോഡ് കൂരിയാട് മുതൽ മാതാട് വരെ രണ്ട് കിലോമീറ്ററോളം ഭാഗം എസ് വൈ എസ് സാന്ത്വനം വിഖായ, കാസ്മാ ക്ലബ്ബ്, എസ്ഡിപിഐ പ്രവർത്തകർ ചേർന്ന് വൃത്തിയാക്കി.
ശാഹുൽ സിയാന ഇ മുഹമ്മദലി ഇ വി മുജീബ് ശിഹാബ് എം സെമീഹ് എം സഫീർ ബാബു റിയാസലി അസീം സിദീഖ് നൗഫൽ എന്നിവർ നേതൃത്വം നൽകി.