വേങ്ങര കച്ചേരിപ്പടി സ്വദേശി കർണാടകയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

വേങ്ങര: കച്ചേരിപ്പടി സ്വദേശി കർണാടകയിലെ ഗുൽബർഗ് ഫർദാബാദിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു. കച്ചേരിപ്പടി വടേരി റഹൂഫ് (ബാവ)
എന്നവരുടെ മകൻ
അസു (കുഞ്ഞോൻ)
ആണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}