അരീകുളം കട്ടിപ്പാറ സ്വദേശി അഞ്ചു കണ്ടൻ കോയാമു മരണപ്പെട്ടു

വേങ്ങര: അരിക്കുളം സ്വദേശി അഞ്ചു കണ്ടൻ കോയാമു ഹാജി (കോയാ മാക്ക) മരണപ്പെട്ടു. വളരെക്കാലം പ്രവാസിയായി മക്കയിൽ അസീസിയയിൽ ആശുപത്രി ജീവനക്കാരനായി ജോലി ചെയ്തിരുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനായും മക്കയിൽ OICC കമ്മിറ്റിയുമായും ബന്ധപെട്ടുപ്രവർത്തിച്ചിരുന്നു. 

പരേതന്റെ ജനസാ നിസ്കാരം ഇന്ന് വൈകുനേരം 3 മണിക്ക് അരിക്കുളം ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}