വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിൽ വെള്ളം കയറിയ കുടുംബങ്ങൾക്കുള്ള പതിനേഴാം വാർഡ് മെമ്പറുടെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണം തുടങ്ങി. വാർഡ് മെമ്പർ യൂസുഫലി വലിയോറ ഉദ്ഘാടനം ചെയ്തു.
യു.കെ ഷംലിക്ക്, പി.സൽമാൻ കെ എം സഹീൽ, എം സക്കരിയ്യ എന്നിവർ നേതൃത്വം നൽകി.