HomeVengara പാലിയേറ്റീവിന് ഉപകരണം കൈമാറി admin August 04, 2024 പറപ്പൂർ: മുല്ലപ്പറമ്പ് സ്വദേശി കല്ലൻ കുന്നൻ ഹംസ പറപ്പൂർ പാലിയേറ്റീവിന് ഓക്സിജൻ കോൺസന്റേറ്റർ കൈമാറി. പാലിയേറ്റിവിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് എ.പി മൊയ്തുട്ടി ഹാജി, വളണ്ടിയർ ആലങ്ങാടൻ ഷരീഫ്, സിസ്റ്റർ സഫിയ, ടി.പി ഹനീഫ എന്നിവർ സംബന്ധിച്ചു.