ഐ യു എച്ച്എസ്എസ് പറപ്പൂർ ചാമ്പ്യൻമാരായി

വേങ്ങര: സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി നടന്ന വേങ്ങര ഉപജില്ല ജവഹർലാൽ നെഹ്‌റു ഹോക്കി ടൂർണമെന്റ് ഫൈനലിൽ പി പി ടി എം എച്ച്എസ്എസ് ചേറൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഐ യു എച്ച്എസ്എസ് പറപ്പൂർ ചാമ്പ്യൻമാരായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}