HomeVengara കുറ്റൂർ കുഴിച്ചെന മഹല്ല് സ്വദേശി ഐ കെ മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി admin August 05, 2024 കുറ്റൂർ കുഴിച്ചെന മഹല്ല് സ്വദേശി പരേതനായ ഇരുകുളങ്ങര അബൂബക്കർ മാസ്റ്റർ എന്നവരുടെ സഹോദരൻ ഐ കെ മുഹമ്മദ് കുട്ടി ഹാജി (65) എന്നവർ മരണപ്പെട്ടു.ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കുഴിച്ചെന ജുമാ മസ്ജദിൽ നടക്കുന്നതാണ്.