HomeVengara നെല്ലിപ്പറമ്പ് അംഗനവാടിയിൽ സ്വാതന്ത്രദിനം ആഘോഷിച്ചു admin August 15, 2024 വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത് ഒമ്പതാം വാർഡ് നെല്ലിപ്പറമ്പ് അംഗനവാടിയിൽ സ്വാതന്ത്രദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ ദേശീയപതാക ഉയർത്തി. ചടങ്ങിൽ എ എൽ എം സി കമ്മറ്റി അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു.