ചേറൂർ: മുതുവിൽകുണ്ട് സ്വദേശി പരേതനായ കരുമ്പിൽ മൂസു എന്നവരുടെ മകൻ ഹുസൈൻ (അസ്സൈൻ) (57)നിര്യാതനായി.
ഭാര്യ : തച്ചരു പടിക്കൽ ആസ്യ.
മക്കൾ: ജംഷീർ, മുഹമ്മദ് റാഫി, ജംഷീന, ഫാത്തിമ റിഫ
മരുമക്കൾ :കരുമ്പിൽ മുഹമ്മദ് സിനാൻ,നാദിയാ നസ്രി.
സഹോദരങ്ങൾ :
ഹംസ, അബ്ദുൽ മജീദ്, ആസ്യ
ഖബറടക്കം ഇന്ന് 04/08/2024 (ഞായർ) രാവിലെ 10 മണിക്ക് മുതുവിൽകുണ്ട് ദാറുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.