ഗോൾഡ് കോയിൻ സമ്മാനം നൽകി

വേങ്ങര: എം ആർ ട്രേഡേഴ്സിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് 5 ലിറ്റർ brezol dress wash liquid ന്റെ സെയിൽസ് ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഗോൾഡ് കോയിൻ സമ്മാന പദ്ധതിയിൽ നറുക്കെടുപ്പിലൂടെ സമ്മാന ജേതാവായ മൂസ മേക്കറമ്പിൽ (അച്ചനമ്പലം) ന് വ്യാപാരി വ്യവസായി വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി സമ്മാനമായ സ്വർണ്ണ കോയിൻ കൈമാറി. മാനേജിംഗ് ഡയറക്ടർമാരായ പി സി അബ്ദുൽ റസാഖ്, ചാലിൽ മുസ്തഫ, കമ്പനി സ്റ്റാഫ് അംഗങ്ങളായ മുസ്തഫ, അൽഷിദ്, ആഷിഖ്, കമ്പനി സൈൽസ്മാൻമാരായ അബു പലാണി, നിഷാദ് ചാലിൽ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}