വേങ്ങര: മാട്ടിൽ പള്ളി മഹല്ല് കേരള മുസ്ലീം ജമാഅത്ത് ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. യൂണിറ്റ് കാരണവർ കെ കെ ആലി ഹാജി പതാക ഉയർത്തി. സെക്ടർ എസ്.വൈ-എസ് ഭാരവാഹി കെ. മൂസ ഹി ശാമി പ്രാർത്ഥന നടത്തി.
കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രസിഡന്റ് എം എ സമദ്, യൂനിറ്റ് പ്രസിഡന്റ് സലീം ഹാജി, സെക്രട്ടറി ഇ കെ സൈദലവി ഹാജി, ഭാരവാഹികളായ എ കെ മൊയ്ദീൻ ഹാജി, എ.കെ. അബ്ദുൽ ജബ്ബാർ, എസ് വൈ എസ് സോൺസെകട്ടറി പി ശംസുദ്ദീൻ, സെക്ട്ടർ ഭാരവാഹി പി ഇസ്മാഈൽ, യൂനിറ്റ് പ്രസിഡൻറ് എ.കെ. കുഞ്ഞിമുഹമ്മദ് സെക്രട്ടറി എം മുഹമ്മദ് യാസിർ, ഐ.സിഎഫ് ഷാർജ ഭാരവാഹി എൻ ടി അഹമദ്, കെ.ടി സൈദലവി, കെ അബൂബക്കർ, കെ.കെ. യഹ് യ, കെ.കെ.കുഞ്ഞാപ്പു, എൻ ടി സിദ്ദീഖ് തുടങ്ങിയവർ സംബന്ധിച്ചു.
രാജ്യത്തിന് വേണ്ടിയുള്ള പ്രതിജ്ഞയും ചൊല്ലി മധുര പലഹാരവും നടത്തി.