വേങ്ങര താഴെ അങ്ങാടിയിൽ സ്വതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

വേങ്ങര: രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് വേങ്ങര താഴെഅങ്ങാടിയിൽ ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ്‌ കാരണവർ എ. കെ. ഹംസ ദേശീയ പതാക ഉയർത്തി.

പരിപാടിയിൽ യഹ്‌യ കെ. കെ, ഹംസ എൻ. ടി, ഷാകിർ കാലടിക്കൽ, മുനീർ പള്ളിയാളി, ഫാഹിം പി, ഷാജി എം, സലാം എൻ. ടി,സൽമാൻ, കുഞ്ഞാപ്പു കെ. കെ തുടങ്ങി കോൺഗ്രസ്സ് പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര പലഹാരവും വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}