എ ആർ നഗർ: കേരള വ്യപാരി വ്യവസായി ഏകോപന സമിതി അബ്ദുൽ റഹ്മാൻ നഗർ യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കെ സി സൈദലവി ഹാജി പതാക ഉയർത്തി.
ചടങ്ങിൽ കെ കെ എച്ച് തങ്ങൾ, എ പി അയ്യപ്പൻ, പി പി കുഞ്ഞുട്ടി, കെ കെ ലത്തീഫ്, മുസ്തഫ ചോലക്കൻ, എ പി മണി, ഉണ്ണി, ഹംസ വലിയ പറമ്പ്, കെ കെ അബ്ദുൽ അസീസ്, ശ്രീജു സി പി, ബാപ്പുട്ടി പുത്തൻ പുരക്കൽ, സറഫു പി പി, മുജീബ് കെ കെ തുടങ്ങിയവർ പങ്കെടുത്തു.