വേങ്ങര പാലിയേറ്റീവ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വേങ്ങര: രാജ്യത്തിന്റെ 78 - മത് സ്വാതന്ത്ര്യ ദിനം വേങ്ങര പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിൽ ആഘോഷിച്ചു. പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ പതാക ഉയർത്തി. തൊട്ടശ്ശേരി  മൊയ്‌ദീൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

കുഞ്ഞാലി മാസ്റ്റർ, സലാം കെ, ബഷീർ ചാലിൽ, സൈഫുന്നിസ എംകെ, സുമയ്യ എ പി, അലി എം കെ, അഷ്‌റഫ്‌.പി, മുഹമ്മദ് അലി ചാലിൽ, ഹംസ എ. കെ, മുഹമ്മദ് മാളിയേക്കൽ, ജമാൽ കാപ്പിൽ, നവാസ് ശരീഫ് യു, യൂസഫ് കുറ്റാളൂർ, മുഹമ്മദ് അലി പി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}