വലിയോറ: കച്ചേരിപ്പടി ശ്രീ കുണ്ടൂർ ചോല ശിവക്ഷേത്രത്തിൽ വൈഖരി വേദപഠനശാലയുടെ ആഭിമുഖ്യത്തിൽ ഈ മാസം 18 (1199 ചിങ്ങം 2) ഞായറാഴ്ച രാവിലെ 10 മണിക്ക് രാമായണം ക്വിസ് മത്സരം നടത്തുന്നതാണ്.
മത്സരത്തിൽ പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണ് എന്ന് നടത്തിപ്പുകാർ അറിയിച്ചു. പങ്കെടുക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യുക.
മൊബൈൽ നമ്പർ.
9400994246
8590959897