അമ്പലമാട് വായന ശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥ ശാല ദിനാ ചരണം നടത്തി
admin
വേങ്ങര: അമ്പലമാട് വായന ശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥ ശാല ദിനാ ചരണത്തിന്റെഭാഗമായി പതാക ഉയർത്തലും അക്ഷരദീപം തെളിയിക്കലും സംഘടിപ്പിച്ചു. വായന ശാല സെക്രട്ടറി കെ ബൈജു ഉദ്ഘാടനം ചെയ്തു.
പി സജീഷ്, ഇ കെ റഷീദ്, പി ഷാജി, വിപി സുബൈർ എന്നിവർ സംബന്ധിച്ചു.