വേങ്ങ: കുടുംബശ്രീ ഉത്പന്നങ്ങളുടെ ഓണം വിപണി ആരംഭിച്ചു. വേങ്ങര ബസ് സ്റ്റാൻഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ
പി ഹസീന ഫസൽ ഉദ്ഘാടനം
ചെയ്തു. ക്ഷേമ കാര്യ സ്ഥിരം
സമിതി അധ്യക്ഷൻ എ കെ
സലീം അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ
സി പി ഹസീന ബാനു, ആരിഫ
മടപ്പള്ളി, അംഗങ്ങളായ കെ പി
ഉണ്ണികൃഷ്ണൻ, സി പി മജീദ്,
റഫീക് മൊയ്തീൻ, എ നുസറത്ത്, ആസ്യ മുഹമ്മദ്, എൻ ടി മൈമൂന CDS ചെയർ പേഴ്സൺ പ്രസന്ന സ്വാഗതവും തങ്കംരാമകൃഷ്ണൻ നന്ദിയും പറഞു
വിപണി 14 വരെ തുടരും
സി ഡി എസ് കൺവീനർമാരായ ,ജമീലസി, രാധ , സുബൈദ മുഹമ്മദാലി, സി ഡി എസ് മെമ്പർ മാരായ മിനി, ശോഭ, വിമല, നിജിഷ, സജ്‌ന, ഗൗരി , അജിത, ഷീജ എന്നിവരും, അംബിക ( ജീവ ), സുബൈദ , ബിന്ദു ( മാസ്റ്റർ ഫാർമേഴ്‌സ് ), അശ്വതി, ജിനി ( AHCRP) സംരമ്പകർ, JLG അംഗങ്ങൾ, ADS, അയൽക്കൂട്ട അംഗങ്ങൾ BC മാർ തുടങ്ങിയവരും പങ്കെടുത്തു