HomeVengara കുന്നുംപുറം കൊടക്കല്ല് സ്വദേശി വലിയപറമ്പിൽ പിലാ തോട്ടത്തിൽ മുഹമ്മദ് റാഫി മരണപ്പെട്ടു admin September 10, 2024 വേങ്ങര: കുന്നുംപുറം കൊടക്കല്ല് സ്വദേശി വലിയപറമ്പിൽ പിലാ തോട്ടത്തിൽ (PV) മൊയ്തീൻകുട്ടി ഹാജിയുടെ മകൻ മുഹമ്മദ് റാഫി (49) മരണപ്പെട്ടു.പരേതന്റെ ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് ഊക്കത്ത് മഹല്ല് ജുമുഅ മസ്ജിദിൽ.