വേങ്ങര: വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം സമ്മേളനവും 2024-26 പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പും
ജില്ലാ പ്രസിഡന്റ്
എ കെ കുഞ്ഞാവു ഹാജി
ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്
കെ കെ എച്ച് തങ്ങൾ അധ്യക്ഷ
നായി. ജില്ലാ ജനറൽ സെക്രട്ടറി
കുഞ്ഞിമുഹമ്മദ് (കുഞ്ഞാക്ക)
മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികൾ: കെ കെ എച്ച്
തങ്ങൾ (പ്രസിഡന്റ്), എം കെ
സൈനുദ്ദീൻ ഹാജി (സെക്രട്ടറി),
മജീദ് അച്ചനമ്പലം (ട്രഷറർ). എന്നിവരെ തിരഞ്ഞടുത്തു.
ജില്ലാ ട്രഷറർ നൗഷാദ് കളപാടൻ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ആശംസകൾ അർപ്പിച്ചു
സ്റ്റേറ്റ് കൗസിൽ അംഗം അസിസ് ഹാജി സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി
സൈനുദ്ധീൻ ഹാജി
സ്വാഗതവും സെക്രട്ടറി യുസുഫ് എലൈറ് നന്ദിയും പറഞ്ഞു.