വേങ്ങര: യു.ഡി.വൈ.എഫ് സംസ്ഥാന കമ്മിറ്റി നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ യൂത്ത് ലീഗ് ,യൂത്ത്
കൊൺഗ്രസ് മറ്റു യു.ഡി.വൈ.എഫ്
നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെതിരെ വേങ്ങര മണ്ഡലം യു.ഡി.വൈ.എഫ് കമ്മിറ്റി വേങ്ങരയിൽ പ്രതിഷേധ പ്രകടനംനടത്തി. കുറ്റാളൂരിൽ നിന്നും തുടങ്ങിയ പ്രകടനം വേങ്ങര ടൗണിൽ സമാപിച്ചു.
വേങ്ങര മണ്ഡലം യൂത്ത് ലീഗ്
ജനറൽ സെക്രട്ടറി പുള്ളാട്ട് ഷംസുദ്ദീൻ, വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഹനീഫ, മണ്ഡലം നേതാക്കളായ വി.കെ.എറസാഖ്, എ.കെ നാസർ, കെ.ടി ഷംസുദ്ദീൻ, പുകുത്ത് മുജീബ്, അജ്മാൻ കെ.എം.സി.സി വേ
ങ്ങര മണ്ഡലം പ്രസിഡന്റ്
പി.സി ഇല്യാസ്, ഹുസൈൻ ഊ
രകം, ഇസ്ഹാക് കെ.എം, അ
മീർ വി.കെ, മേകറുമ്പിൽ നാസർ, അദ്നാൻ പുളിക്കൽ, ഹസീബ് അരിക്കുളം, കുഞ്ഞു
കെ.കെ, വേങ്ങര നിയോജക മ
ണ്ഡലം യൂത്ത് കോൺഗ്രസ് പ്ര
സിഡന്റ് പി.കെ ഫിർദൗസ്, മൈ
നോറിറ്റി കോൺഗ്രസ് ജില്ലാ
വൈസ് ചെയർമാൻ സക്കീർ അലി കണ്ണേത്ത്, ഊരകം പ്രസി
ഡന്റ് സക്കീർ എൻ.ടി, പ്രസി
ഡന്റ് അനഫ് പി.കെ, അർജുൻ,
നൗഷാദ് അമ്പലവൻ,ജയകൃഷ്
ണൻ, ബഷീർ അമ്പലവൻ,
സൈതലവി പൂകുത്ത്, വി.എസ്
മുഹമ്മദലി എന്നിവർ പങ്കെടുത്തു.