വേങ്ങര: നിയോജക മണ്ഡലം വൈറ്റ് ഗാർഡിനുള്ള ഉപകരണങ്ങൾ വാങ്ങാനുള്ള ഫണ്ട് ഖത്തർ വേങ്ങര മണ്ഡലം പ്രസിഡന്റ് യൂനുസ് കടമ്പോട്ട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി കെ അസ്ലുവിന് കൈമാറി.
ചടങ്ങിൽ മുഹമ്മദാലി, പുള്ളാട്ട് ഷംസുദ്ധീൻ, നൗഫൽ മമ്പീതി, വൈറ്റ് ഗാർഡ് കോർഡിനേറ്റർ എകെ നാസർ, ഹനീഫ പി, മുനീർ കെ.സി, ഷരീഫ് കാവുങ്ങൽ, അനീസ് ബാബു, മണ്ഡലം ക്യാപ്റ്റൻ അദ്നാൻ പുളിക്കൽ തുങ്ങിയവർ പങ്കെടുത്തു.