വയോജനദിനത്തില്‍വയോജനങ്ങളെ ആദരിച്ചു

ഊരകം: ഒക്ടോബര്‍ 1 വയോജനദിനത്തില്‍ ഊരകം കല്ലേങ്ങല്‍പ്പടി അങ്കണവാടി പ്രവര്‍ത്തകര്‍ മുതിര്‍ന്നപൗരന്‍മാരുടെ വീട്ടിപോയിആദരിച്ചു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ്മ അന്‍വര്‍ പൊന്നട അണിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. 

അബ്ദുള്ളഹാജി കൂനാരി, നഫീസ മാച്ചേരി എന്നിവരെ ആദരിച്ചു. ഹസൈൻ.വി, മുഹമ്മത് എൻ പി, ഹനീഫ എൻ ടി, യാക്കൂബ് എ പി,മുജീബ് പി കെ, മാലതി.സി എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് 3.8.2024 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വയോജനങ്ങള്‍ക്കായി കല്ലങ്ങല്‍പ്പടി അങ്കണവാടിയില്‍ വെച്ച് ആരോഗ്യ പരിശോധന ഉണ്ടായിരിക്കുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}