കടലുണ്ടി പുഴയിലെ പ്ലാസ്റ്റിക് ശേഖരിച്ചു ബാലവേദി പ്രവർത്തകർ
admin
വേങ്ങര: ഫെയ്മസ് ക്ലബ്ബും അമ്പലമാട് വായന ശാലയും സംയുക്തമായി 'സ്വച്ഛതാ ഹി സേവ', 'മാലിന്യ മുക്തം നവകേരളം' എന്നീ ക്യാമ്പയിനു കളുടെ ഭാഗമായി കടലുണ്ടിപുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. സി സി ശാമിൽ, ഹിഷാം ഇ കെ ശാമിൽ എന്നിവർ നേതൃത്വം നൽകി.