കുറ്റൂർ പാക്കടപ്പുറായ സ്വദേശി കുറുക്കൻ മൊയ്തീൻ കുട്ടി മരണപ്പെട്ടു
admin
വേങ്ങര: കുറ്റൂർ പാക്കടപ്പുറായ സ്വദേശി പരേതനായ കുറുക്കൻ ബാപ്പു എന്നവരുടെ മകൻ മൊയ്തീന്‍ കുട്ടി (കുറക്കന്‍ മുനീര്‍ന്റെ പിതാവ്) എന്നവർ മരണപ്പെട്ടു. പരേതന്റെ ജനസാ നിസ്കാരം ഇന്ന് രാവിലെ 12 മണിക്ക് പാക്കടപ്പുറയാ ജുമാ മസ്ജിദിൽ.