വേങ്ങര: എസ് ഡി ടി യു വേങ്ങര എരിയ കൺവെൻഷൻ വ്യാപാര ഭവൻ ഹാളിൽ സംസ്ഥാന സമിതി അംഗം ഹനീഫ കരുമ്പിൽ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിൻഡന്റ് ഇ കെ അബ്ദുസ്സലാം അധ്യക്ഷത വഹിച്ച കൺവെൻഷനിൽ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എസ് ഡി ടി യു സംസ്ഥാന ഘടകം ഡിസംബർ 17ന് നടത്തുന്ന രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ
ജില്ലാ കമ്മിറ്റിയംഗം
സിറാജുദ്ദീൻ പഠിക്കൽ പ്രവർത്തകരെ ഓർമ്മപ്പെടുത്തി.
നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലനിയന്ത്രിക്കുന്നതിൽ സർക്കാർ അടിയന്തിരമായി ഇടപടണം. വാഹനങ്ങാളുടെ ഇൻഷുറൻസ് തുക ഓരോ വർഷവും ഇരട്ടിയാകുന്നത് പ്രത്യേകിച്ച് മോട്ടോർ തൊഴിലാളികളെ നടുവൊടിക്കുന്നു. അതെ പോലെ ക്ലെയിംചെയ്യുമ്പോൾഡീലേ വരുന്നത് എളുപ്പത്തിലാക്കുക
നിർമാണതൊഴിലളികളുടെ പെൻഷനും മറ്റുആനുകൂല്യങ്ങളുംനൽകാനുള്ളത് നൽകുക. എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏരിയ സെക്രട്ടറി മുസ്തഫ പുകയൂർ,.വേങ്ങര ലൈവ്.എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കോടൻ അബ്ദുനാസർ
ഏരിയ വൈസ് പ്രസിഡന്റ് സി.ശംസുദ്ധീൻ എന്നിവർസംസാരിച്ചു.