കരിമ്പിലി അങ്കണവാടിയിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു

കരിമ്പിലി: ഊരകം കരിമ്പിലി അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. ടീച്ചർ ജാസിറ സ്വാഗതം പറഞ്ഞു. സോമനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഘോഷയാത്രയും മധുരപലഹാരവും വിതരണം നടത്തി. 

ശിശുദിനത്തോടുനുബന്ധിച്ച് കളറിംങ് മത്സരം നടത്തി. ഒന്നാം സ്ഥാനം ദീക്ഷിക വി പി, രണ്ടാം സ്ഥാനം അയാൻഷ് പി, മൂന്നാം സ്ഥാനം ആദ്രിയ കെ എന്നിവർ കരസ്ഥമാക്കി. 

വിജയികളെ എ എൽ എം എസ് സി അംഗങ്ങൾ ട്രേഫി നൽകി അനുമോദിച്ചു. Kidonex കുട്ടികൾക്കുള്ള പ്രേത്സാഹന സമ്മാനം നൽകി. ഹെൽപ്പർ ഉഷ നന്ദി പറഞ്ഞു പരിപാടി അവസാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}