പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി ഇരുപത്തി അഞ്ചാം വാർഷിക ലോഗോ പ്രകാശനം വേങ്ങര നിയോജക മണ്ഡലം എം എൽ എ പികെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആബിദ് സി, സക്കീർ എകെ, ഫവാസ് എം, ഷെമീം എം, അലവിക്കുട്ടി എകെ, ഫവാസ് പി എന്നിവർ പങ്കെടുത്തു.