വേങ്ങര: കേരളത്തിന്റെ കാൽപന്ത് ഭൂപടത്തിൽ വേങ്ങരയുടെ പേര് തുന്നിചേർത്ത് സന്തോഷ് ട്രോഫിയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന പ്രഥമ സൂപ്പർലീഗ് കേരളയിൽ മികച്ച യുവതാരമായി തെരെഞ്ഞെടുക്കപ്പെട്ട വേങ്ങരയുടെ അഭിമാന താരം മുഹമ്മദ് അർഷാഫ് എ കെ ക്ക് ജിദ്ധ വേങ്ങര പഞ്ചായത്ത് കെഎംസിസി യുടെ സ്നേഹോപഹാരം ജിദ്ധ വേങ്ങര പഞ്ചായത്ത് കെ എം സി സി യുടെ ചെയർമാൻ ശംസു മനാട്ട് നൽകുന്നു.
ചടങ്ങിൽ വേങ്ങര പഞ്ചായത്ത് മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, കാദർ സിപി, മജീദ് മടപ്പള്ളി, സിറാജ് ഇരുകുളങ്ങര എന്നിവരും പങ്കെടുത്തു.