അങ്കണവാടി വിദ്യാർത്ഥികളോടൊന്നിച്ച് ശിശുദിനമാഘോഷിച്ച് സ്കൂൾ വിദ്യാർത്ഥികൾ

ഊരകം: വെങ്കുളം അങ്കണവാടി വിദ്യാർത്ഥികളുടെ കൂടെ വെങ്കുളം വാസ്കോ ക്ലബ്ബിന്റെ സഹകരണത്തോടെ ശിശുദിനം ആഘോഷിച്ച് ഊരകം എം. യു. എച്ച്. എസ്. എസ് വിദ്യാർത്ഥികൾ. 

നാടൻ പാട്ടും, ഒപ്പനയും ആഘോഷത്തിന് മാറ്റുകൂട്ടി. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അങ്കണവാടിയിലെ കൊച്ചു കുട്ടികൾക്ക് മധുര പലഹാരം നൽകി.വേങ്ങര ലൈവ്.അധ്യാപകരായ ഹംസ കണ്ണൻതൊടി, ഫാത്തിമ ഷഹല, ഹുദ അബ്ദുൽ ഗഫൂർ, ഷബ്‌ന, ജംഷീദ് ഒളവട്ടൂർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}