ചെറുകുറ്റിപ്പുറം ശ്രീ ശാസ്താ ഭഗവതി ക്ഷേത്രത്തിലെ അഖണ്ട നാമയജ്ഞം സമാപിച്ചു

വേങ്ങര: വേങ്ങര ചെറു കുറ്റിപ്പുറം ശ്രീ ശാസ്താ ക്ഷേത്രത്തിലെ അഖണ്ട നാമയക്ഞ്ഞം വിവിധ പരിപാടികളോടെ സമാപിച്ചു.
ഗുരുതി. അഖണ്ട പുഷ്പാജ്ഞലി ഗണപതി ഹോമം, മുഴുവൻ സമയ അന്നദാനം. വിശേഷാൽപൂജ എന്നിവയും നടന്നു.

ഇതോടെ വേങ്ങര ദേശത്ത് മന്ധല കാല പരിപാടികൾക്ക് തുടക്കം കുറിച്ചു. നാടിൻ്റെ നാനാഭാഗത്തു നിന്നും
ഭക്തജനങ്ങളും വൃദമെടുത്ത അയ്യപ്പൻമാരും ഒഴുകി എത്തി. സുധീപ് നാരായണൻ നമ്പൂതിരിയുടെ കാർമികത്തിലാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

ഗുരുസ്വാമി രാമചന്ദ്രൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി
പരിപാടിയുടെ ഭാഗമായി വർഷംതോറും നടക്കുന്ന സമൂഹ അന്നദാനം നാടിൻ്റെ മതേതര ഐക്യത്തിനും മതസൗഹാർദത്തിനും പരസ്പര സ്നേഹത്തിനും മാതൃകയാണ്. ചെറുകുറ്റി പുറം. മുരളി കെ.സി, ശരത്, ജീവൻ, സുരേഷ് തൊട്ടിയിൽ, കൃഷ്ണൻ പാറ പുലാക്കൽ, വാസു നെല്ലിക്കാ പറമ്പിൽ, കൃഷ്ണൻ കളവൂർ പടിക്കൽ
കേലു തൊട്ടിയിൽ
വിജീഷ്.സുബ്രമണി
യൻ' ബാബു പുളിക്കൽ
പ്രേമൻ പാറ പുലാക്കൽ
അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}