ചേളാരി ജമലുല്ലൈലി ഉറൂസ് മുബാറക് സമാപിച്ചു

ചേളാരിയിൽ 7, 8, 9 തിയതികളിൽ നടന്ന ജമലുല്ലൈലി ഉറൂസ് മുബാറക് സമാപിച്ചു. ഇന്നലെ നടന്ന യോഗം കട്ടിപ്പാറ ഉസ്താദ് ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. 
യോഗത്തിൽ ഷറഫുദ്ദീൻ ചുമലിൽ ലൈലി അധ്യക്ഷത വഹിച്ചു. കുഞ്ഞത്തങ്ങൾ ചേളാരി, എം എം കുഞ്ഞമ്മ ഹാജി, കെ എം എ റഹീം സാഹിബ്, താഹിർ സഖാഫി, ഇ സുലൈമാൻ മുസ്‌ലിയാർ, പി എച്ച് ഫൈസൽ വേങ്ങര, മുസ്തഫ അങ്ങാടി, തുറാബ് തങ്ങൾ കോഴിക്കോട് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}