വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ കേരളോത്സവം 2024 പരിപാടിയുടെ ബ്രോഷർ പ്രകാശനം പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. നവംബർ 21 മുതൽ 24 വരെയുള്ള തീയതികളിൽ വിവിധ വേദികളിൽ വച്ച് മത്സരങ്ങൾ നടക്കും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ സലിം വാർഡംഗങ്ങളായ റഫീഖ് മൊയ്തീൻ, ഉണ്ണികൃഷ്ണൻ എം.പി, അബ്ദുൽ ഖാദർ സി. പി, ഉമ്മർകോയ കെ. വി, സെക്രട്ടറി അനിൽകുമാർ ജി, മറ്റു ജീവനക്കാർ, യൂത്ത് കോഡിനേറ്റർ അബൂബക്കർ സിദ്ദീഖ് തുടങ്ങിയവർ സന്നിഹിതരായി.
കേരളോത്സവം ബ്രോഷർ പ്രകാശനം ചെയ്തു
admin