കോട്ടക്കൽ: സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) കോട്ടക്കൽ റീജിയണൽ മദ്രസ ഭാരവാഹികൾക്ക് വേണ്ടി നടത്തിയ ഇൻസെന്റീവ് ആട്ടീരി മുനവ്വിറുൽ ഇസ്‌ലാം മദ്രസയിൽ റീജിയണൽ പ്രസിഡന്റ് മൊയ്‌ദീൻ മുസ്‌ലിയാർ പുതുപ്പറമ്പിന്റെ അധ്യക്ഷതയിൽ
എസ് എം എ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ ഉദ്ഘാടനം ചെയ്തു.
ഈസ്റ്റ് ജില്ലാ ട്രെയിനിംഗ് സെക്രട്ടറി ഷിഹാബുദീൻ മുഈനി വിഷയവതരണം നടത്തി. ഹംസ കടമ്പോട്ട്, ബാവ ആട്ടീരി, സിയാദ് ആലചുള്ളി, ഗഫൂർ ആട്ടീരി എന്നിവർ പ്രസംഗിച്ചു.