വേങ്ങര മാർക്കറ്റ് റോഡ് ചാത്തൻകുളം സ്വദേശിനി പരേതനായ മനയംതൊടി മുഹമ്മദ് മാസ്റ്റർ എന്നവരുടെ ഭാര്യ മൂട്ടതറമ്മൽ ആയിഷ ഹജ്ജുമ്മ എന്നിവർ നിര്യാതയായി.
അസൈനാർ ഫൈസൽ എം .ടി, പരേതനായ ജലീൽ എം. ടി എന്നിവരുടെ ഉമ്മയാണ്.
മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് അരിക്കുളം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.