സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം: പോസ്റ്റർ പ്രകാശനം ചെയ്തു

വേങ്ങര: കുറ്റാളൂർ ബദ്‌രിയ്യ ശരീഅത്ത് കോളേജ് കമ്മിറ്റി സംഘടിപ്പിക്കുന്ന സിംസാറുൽ ഹഖ് ഹുദവിയുടെ മിഅ്റാജ് പ്രഭാഷണ പോസ്റ്റർ ബദ്‌രിയ്യ കോളേജ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.  ജനുവരി 25 ന് വേങ്ങര സ്വബാഹ് സ്ക്വയറിലാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്.

പ്രകാശന ചടങ്ങിൽ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, ഇസ്മായിൽ ഫൈസി കിടങ്ങഴം, ഒ.കെ സാലിം ഹുദവി, ഒ.കെ അബ്ദു റഹ്മാൻ നിസാമി ചുള്ളിപ്പറമ്പ്, മൂസ ഫൈസി പഴമള്ളൂർ, സി. എച്ച് റഫീഖ് വാഫി പുതുപ്പറമ്പ്, ശാക്കിർ ഹുദവി ചേളാരി, അബ്ദു റഹീം ഫൈസി അൽ ബദ്‌രി, ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}