പറപ്പൂർ: എം പി ഫണ്ട് ഉപയോഗിച്ച് കോൺഗ്രീറ്റ് ചെയ്ത ചേക്കാലിമാട് പുളിക്കപ്പറമ്പ് റോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ സൈദുബിൻ ഉദ്ഘാടനം ചെയ്തു. ഇ.കെ സുബൈർ മാസ്റ്റർ വി.എസ് ബഷീർ മാസ്റ്റർ ടി.പി മൊയ്തീൻ കുട്ടി എ.കെ. സക്കീർ, കെ.സി യാസർ, കൊമ്പൻ അസിസ്, എ.കെ സിദ്ദീഖ്, പി.എം വേലായുധൻ, എ.കെ ഷരീഫ്,എ.മൊയ്തീൻ കുട്ടി, ടി. കോയ, പി സുനിൽ, പി.പി സാറബൂനസ് എന്നിവർ സംബന്ധിച്ചു.
ചേക്കാലി മാട് പുളിക്കപ്പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു
admin