ചേറൂർ: മുതുവിൽ കുണ്ട് ജമാഅത്തെ ഇസ്‌ലാമി വനിതാ ഘടകത്തിന് കീഴിൽ മുതുവിൽ കുണ്ട് സത്താർ സാഹിബിന്റെ വീട്ടിൽ സംഘടിപ്പിച്ച തണലാണ് കുടുംബം എന്ന പൊതു ക്ലാസിൽ സുഹ്റ ടീച്ചർ ക്ലാസെടുത്തു.
പരിപാടിയിൽ ഖദീജ (ഇമ്മു) ഖിറാഅത്ത് നടത്തി. സക്കീന യു. സ്വാഗതം പറഞ്ഞു. നാൽപതോളം പേർ പങ്കെടുത്തു.