വീടുകൾക്ക് ഭീഷണിയായഭീമൻ തേനീച്ചക്കൂട് നീക്കം ചെയ്തു

എ ആർ നഗർ: പുകയൂർ കൊട്ടൻചാലിൽ വീടുകൾക്ക് ഭീഷണിയായി നിന്ന ഭീമൻ തേനീച്ചക്കൂട് ആക്സിഡന്റ് റസ്ക്യൂ 24/7 മലപ്പുറം ജില്ലാ ഭാരവാഹികളായ ജംഷാദ് പടിക്കൽ, സലിം പുകയൂർ തിരൂരങ്ങാടി താലൂക്ക് ഭാരവാഹികളായ മുഹമ്മദ് വേങ്ങര മുബശ്ശിർ, വഹാബ് ചേളാരി, നൗഫൽ വള്ളിക്കുന്ന്, അഷറഫ് ചണ്ടപ്പുറായ എന്നിവർ ചേർന്ന്നീക്കം ചെയ്‌തു.

ACCIDENT RESCUE 24/7
HELPLINE. 9526222277
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}