പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ ഹോം കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പറപ്പൂർ: ഇരിങ്ങല്ലൂർ ഹോപ്പ് ഫൗണ്ടേഷൻ പറപ്പൂർ പാലിയേറ്റീവിന് വേണ്ടി തയ്യാറാക്കിയ രണ്ടാമത്തെ ഹോംകെയർ യൂണിറ്റ് ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ സി. അയമുതു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചാലിൽ മൂസക്കുട്ടിഹാജി എം.എം കുട്ടിമൗലവി കെ.എം കോയാമു, എൻ മജീദ് മാസ്റ്റർ, എ.പി മൊയ്‌തുട്ടി ഹാജി, ടി.പി അഷ്‌റഫ്‌, വി.എസ് ബഷീർ മാസ്റ്റർ,  പി.മുഹമ്മദ് മാസ്റ്റർ, പി.കെ മുഹമ്മദ്‌ മാസ്റ്റർ, സി.കെ മുഹമ്മദ്‌ അലി മാസ്റ്റർ, എം.കെ ശാഹുൽ,അലി കുഴിപ്പുറം, കെ.കെ അലികുട്ടി ഹാജി, കെ.എം സലാം,
സഫിയ കുന്നുമ്മൽ, എ.പി ഷാഹിദ പി. സമീറ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}