വേങ്ങര അലിവിന് ഷാർജ കെ എം സി സി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ കൈത്താങ്ങ്

ഷാർജ: വേങ്ങര ചേറ്റിപുറമാട് അലിവ് സ്‌പെഷ്യാലിറ്റി പിഷിയൊതെറാപ്പി സെന്ററിൽ ഞായറാഴ്ചകളിൽ നടന്ന് വരുന്ന ഭിന്ന ശേഷിക്കാർക്ക് വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസിലേക്ക് ആവിശ്യമായ സ്റ്റഡി ചെയറുകൾക്കുള്ള ഫണ്ട്  ഷാർജ വേങ്ങര മണ്ഡലം കെ എം സി സി പ്രസിഡന്റ് മൊയിതീൻകുട്ടി അലിവ് സെക്രട്ടറി ശരീഫ് കുറ്റൂരിന് കൈമാറി. 

ഷാർജ കെ എം സി സി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, ജനറൽ സെക്രട്ടറി മുജീബ് തൃകണ്ണാപുരം, ട്രഷറർ അബ്ദുറഹ്‌മാൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ്, സെക്രട്ടറി കബീർ ചാന്നാങ്കര, ഷാർജ കെ എം സി സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് നടക്കൽ, ട്രഷറർ അക്ബർ വി പി, വൈസ് പ്രസിഡന്റ് ഫർഷാദ് ഒതുക്കുങ്ങൽ,.വേങ്ങര ലൈവ്. മണ്ഡലം വൈസ് പ്രസിഡന്റുമാരായ അസ്‌ലം കുറ്റൂർ, അബ്ദുള്ളകുട്ടി പൊട്ടിക്കല്ല്, ജുനൈദ് കാരത്തോട്, സെക്രട്ടറിമാരായ നൗഷാദ് അച്ചനമ്പലം, നൗഷിഖ് ഊരകം, മുനീർ ഒതുക്കുങ്ങൽ. ഉപദേശക സമിതി അംഗങ്ങളായ ഹൈദർ ഹാജി വേങ്ങര, മുജീബ് മറ്റത്തൂർ എന്നിവർ സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}