വേങ്ങര: ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ കിളിനക്കോട് ജി എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അധ്യാപക കോഡിനേറ്റർ അസ്കർ അലി കെ ടി, അസോസിയേഷൻ സെക്രട്ടറി പി കെ ശാദിൽ എന്നിവർ സംസാരിച്ചു.
കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു
admin