വേങ്ങര: MR CHEMICALS ന്റെ വാഷിംഗ് പ്രൊഡക്റ്റായ 'BREZOL' ലിക്യുഡ് ഡിറ്റെർജന്റിന്റെ 6-ാ൦ വാർഷിക-നൂഇയർ മെഗാ സ്വർണ കോയിൻ സമ്മാന പദ്ധതിയുടെ ഉദ്ഘാടനം എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിച്ചു.
ഡയറക്ടർമാരായ മുസ്‌തഫ സി, റസാക് പി.സി, സയിൽസ് മാനേജർ മുസതഫ പി, ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂച്ച്യാപ്പു, ബ്ലോക്ക് മെമ്പർ അസീസ് പി, വാർഡ് മെമ്പർ നജ്മുൻനിസ സാദിക്, ഖാദർ പറമ്പൻ, ഇക്ബാൽ ടി വി, സാദിക് കോടിയാട്ട്, മുസ്‌തഫ മങ്കട, എന്നിവർ പങ്കെടുത്തു.