വലിയോറ: ഉത്തരവാദിത്തം മനുഷ്യപറ്റിന്റെ രാഷ്ട്രിയം എന്ന ശീർഷകത്തിൽ അടക്കാപുര യൂണിറ്റ് എസ് വൈ എസ് ഗ്രാമസമ്മേളനം നടത്തി. മജീദ് സഅദി സ്വാഗതവും പ്രാർത്ഥനയും നിർവഹിച്ച പരിപാടിയിൽ അബ്ദുള്ള സഖാഫി പ്രേമേയേ പ്രഭാഷണം നടത്തി. നാഷണൽ സാഹിത്യോത്സവിൽ ഒന്നാംസ്ഥാനം നേടിയ മെഹജാബീൽ, ഖുർഹാൻ മനഃപാഠമാക്കിയ സൽമാൻ, പൊതുപരീക്ഷയിൽ 400ൽ 400 മാർക്കും നേടിയ വിദ്യാർത്ഥിനിക്ക് മോമെന്റൊയും ക്യാഷ് അവാർഡും നൽകി. പരിപാടിയിൽ ജുനൈദ് സഖാഫി നന്ദി പറഞ്ഞു.
എസ് വൈ എസ് അടക്കാപുര യൂണിറ്റ് ഗ്രാമസമ്മേളനം നടത്തി
admin