'കണ്ണീരൊപ്പാൻ കൈകോർക്കാം' ബോധവൽക്കരണം നടത്തി

ഒതുക്കുങ്ങൽ: കണ്ണീരൊപ്പാൻ കൈകോർക്കാം ശീർഷകത്തിൽ ഒതുക്കുങ്ങൽ പാലിയേറ്റീറ്റ് സെസൈറ്റിയുടെ ചതുർമാസആരോഗ്യ കാമ്പയിന്റെ ഭാഗമായി കുരുണിയ പറമ്പ് യൂണിറ്റ്സാന്ത്വനത്തിന്റെ സഹകരണത്തോടെ ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പ്രശസ്തത്ത ആരോഗ്യ പ്രവർത്തകൻ മൂസാ ഫൗലാദ് നേതൃത്വം നൽകി.

യൂണിറ്റിൽ നിന്നും എം ബി ബി എസ് കരസ്ഥമാക്കി പി ജി ചെയ്യുന്ന ഡോ. ജസീൽ ഖാനെ ചടങ്ങിൽ ആദരിച്ചു. മഹല്ല് പ്രസിഡന്റ് കുരുണിയൻ മായിൻഹാജി, മഹല്ല് സെക്രട്ടറി കുഞ്ഞീൻ കുട്ടി മാസ്റ്റർ, പാലിയേറ്റീവ് പ്രസിഡന്റ് ഹംസമാസ്റ്റർ കടമ്പോട്ട്, ഹക്കീം കുരുണിയൻ, അശ്റഫ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. അബ്ദുള്ള അഹ്സനി സ്വഗതവും സുറൈഫ് ടി ഇ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}