HomeVengara വേങ്ങര ഗാന്ധികുന്ന് സ്വദേശി പാറമ്മൽ ശങ്കരൻ മരണപ്പെട്ടു admin December 16, 2024 വേങ്ങര: ഗാന്ധികുന്ന് സ്വദേശിപാറമ്മൽ ശങ്കരൻ (67) മരണപ്പെട്ടു. വേങ്ങരയിലെ മുൻ കാലഡ്രൈവർ ആയിരുന്നുമക്കൾ ജയേഷ്, ജിനേഷ്, ജിഷസംസ്കാരം നാളെ രാവിലെ 8 മണിക്ക് പരപ്പൻ ചിന സ്മശാനത്തിൽ.